വിദേശരാജ്യങ്ങളിൽ കൂടുതൽ നിരീക്ഷണകേന്ദ്രങ്ങൾ തുടങ്ങണമെന്ന ആവശ്യത്തിന് മറുപടി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
യുഎഇയിലെ പ്രവാസികള്‍ക്കായി ക്വാറന്റൈന് ക്യാമ്പ് ആരംഭിക്കുന്നതിനായി ദുബായി ഹെല്‍ത്ത് അഥോറിറ്റി കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുബായി ഭരണാധികാരികള്‍ അഭിനന്ദനാര്‍ഹമായ നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ളത്. ഇത് പ്രവാസി സമൂഹത്തിന് ആശ്വാസമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.