+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. മു​ഖ്യ​മ​ന്ത്രി​ക്ക് യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്നും ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. മു​ഖ്യ​മ​ന്ത്രി​ക്ക് യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഇ​ല്ലെ​ന്നും ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും വി​ജ​യ് രൂ​പാ​നി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​മാ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം വി​ജ​യ് രൂ​പാ​നി 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ആ​ർ​ക്കും പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ ഇ​മ്രാ​ൻ ഖെ​ദ​വാ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യാ​ണു രൂ​പാ​നി​യെ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

രൂ​പാ​നി​യെ കൂ​ടാ​തെ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​ദീ​പ് സിം​ഗ് ജ​ഡേ​ജ, നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​മാ​യും കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ണ്ട്.