+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ

കോ​വി​ഡ്19 വൈ​റ​സ് പ്ര​തി​രോ​ധ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നു വ​നി​താ പോ​ലീ​സ് സ്‌​റ്റേ​
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ
കോ​വി​ഡ്-19 വൈ​റ​സ് പ്ര​തി​രോ​ധ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മൂ​ന്നു വ​നി​താ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ള്‍​പ്പ​ടെ നാ​ല് പു​തി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളാ​ണ് കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തിനായി ഒ​രു​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദ​മാ​ക്കി.

വ​യ​നാ​ട്, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, കാ​സ​ര്‍​കോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പു​തി​യ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക. വ​യ​നാ​ട് നൂ​ൽ​പ്പു​ഴ​യി​ലെ ഒ​ഴി​കെ ബാ​ക്കി മൂ​ന്നെ​ണ്ണ​വും വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളാ​യി​രി​ക്കും. സം​സ്ഥാ​ന​ത്ത് ഇ​തി​ന​കം 2,47,899 വീ​ടു​ക​ള്‍ ജ​ന​മൈ​ത്രി പോ​ലീ​സ് സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദ​മാ​ക്കി.