+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈനീട്ടം നാടിനുവേണ്ടിയാകട്ടെ; വിഷു ആശംസിച്ച് മുഖ്യമന്ത്രി

വി​ഷു​കൈ​നീ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടേ​യും പ്ര​തീ​ക​മാ​
കൈനീട്ടം നാടിനുവേണ്ടിയാകട്ടെ; വിഷു ആശംസിച്ച് മുഖ്യമന്ത്രി
വി​ഷു​കൈ​നീ​ട്ടം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടേ​യും പ്ര​തീ​ക​മാ​യ വി​ഷു തു​ല്യ​ത ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

എ​ല്ലാ​വ​ർ​ക്കും വി​ഷു ആ​ശം​സ​ക​ൾ നേ​രു​ന്നതായും മുഖ്യമന്ത്രി അറിയിച്ചു. വി​ഷു​മാ​ത്ര​മ​ല്ല അം​ബേ​ദ്ക​ര്‍ ജ​യ​ന്തി കൂ​ടി​യാ​ണ് ചൊവ്വാഴ്ച. ജാ​തി​ക്കും മ​ത​ത്തി​നും അ​പ്പു​റം സ​മ​ഭാ​വ​ന​യു​ടെ സ​ന്ദേ​ശ​ത്തി​ന് വേ​ണ്ടി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വ​മാ​ണ് അം​ബേ​ദ്ക​റു​ടേ​തെ​ന്നും മു​ഖ്യ​മ​ന്ത്രി അ​നു​സ്മ​രി​ച്ചു.