+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​യ​മാ​യി​ല്ല​പോ​ലും; പ്ര​വാ​സി​ക​ളെ ഉ​ട​ൻ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്രം

പ്ര​വാ​സി​ക​ളെ ഉ​ട​ൻ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്രം. ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ അ​റി​യി​ച്ചു. വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തു​വ​രെ സ​മ​യം വേ​ണ​മെ​ന്
സ​മ​യ​മാ​യി​ല്ല​പോ​ലും; പ്ര​വാ​സി​ക​ളെ ഉ​ട​ൻ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്രം
പ്ര​വാ​സി​ക​ളെ ഉ​ട​ൻ തി​രി​കെ​യെ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കേ​ന്ദ്രം. ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ അ​റി​യി​ച്ചു. വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങു​ന്ന​തു​വ​രെ സ​മ​യം വേ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യം.

ഇ​ത​നി​ടെ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണ​മെ​ന്ന് യു​എ​ഇ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ത്ത രാ​ജ്യ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ന്ന് യു​എ​ഇ അ​റി​യി​ച്ചെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളെ​ത്തു​ട​ര്‍​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.