+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്

മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പൂ​ന, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പൂ​ന​യി​ലെ റൂ​ബി
മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്
മ​ഹാ​രാ​ഷ്ട്ര​യി​ൽ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പൂ​ന, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പൂ​ന​യി​ലെ റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ന​ഴ്സു​മാ​ർ​ക്കും ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ലെ ഒ​രു മ​ല​യാ​ളി ന​ഴ്സി​നു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

റൂ​ബി ഹാ​ൾ ആ​ശു​പ​ത്രി​യി​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ന​ഴ്സു​മാ​രു​മാ​യി നേ​രി​ട്ട് ബ​ന്ധം​പു​ല​ർ​ത്തി​യ 36 ന​ഴ്സു​മാ​രെ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു. ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ ഇ​തു​വ​രെ അ​ഞ്ച് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. മ​ല​യാ​ളി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ ഭാ​ട്ടി​യ ആ​ശു​പ​ത്രി​യി​ൽ ആ​കെ 37 ന​ഴ്സു​മാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.