+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നോ​ർ​ക്ക ഹെ​ൽപ് ഡെ​സ്‌​കു​ക​ൾ ആ​രം​ഭി​ച്ചു

സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​യി​​​ലെ ദ​​​മാം, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച നോ​​​ർ​​​ക്ക ഹെ​​​ൽ​​പ് ഡെ​​​സ്‌​​​ക് ആ​​​രം​​​ഭി​​​ച്ചു. യു​​​എ​​​ഇ​​​യി​​​ൽ പ്ര​​​വ​​​ർ​​
ഗ​ൾ​ഫ് നാ​ടു​ക​ളി​ൽ നോ​ർ​ക്ക ഹെ​ൽപ് ഡെ​സ്‌​കു​ക​ൾ ആ​രം​ഭി​ച്ചു
സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​യി​​​ലെ ദ​​​മാം, റി​​​യാ​​​ദ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച നോ​​​ർ​​​ക്ക ഹെ​​​ൽ​​പ് ഡെ​​​സ്‌​​​ക് ആ​​​രം​​​ഭി​​​ച്ചു. യു​​​എ​​​ഇ​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഹെ​​​ൽ​​പ് ഡെ​​​സ്‌​​​കു​​​ക​​​ളി​​​ൽ ഇ​​​ന്ന് നി​​​ര​​​വ​​​ധി പു​​​തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ണി​​​ചേ​​​ർ​​​ന്നു.

അ​​​ത​​​ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ത്തി​​​ന് വി​​​ധേ​​​യ​​​മാ​​​യി ഇ​​​ന്ത്യ​​​ൻ എം​​ബ​​​സി​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം കൂ​​​ടു​​​ത​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കു​​​മെ​​​ന്നും നോ​​​ർ​​​ക്ക സി​​​ഇ​​​ഒ​​​അ​​​റി​​​യി​​​ച്ചു.