+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയിൽ ആകെ രോഗികൾ 1900

രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഇ​ന്ന​ലെ 134 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ൾ 1900 ആ​യി. 127 പേ​രാ​ണു മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​
മഹാരാഷ്‌ട്രയിൽ ആകെ രോഗികൾ 1900
രാ​ജ്യ​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് രോ​ഗി​ക​ളു​ള്ള മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഇ​ന്ന​ലെ 134 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ൾ 1900 ആ​യി. 127 പേ​രാ​ണു മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. മും​ബൈ​യി​ൽ ഇ​ന്ന​ലെ 118 പേ​ർ​കൂ​ടി രോ​ഗ​ബാ​ധി​ത​രാ​യി.

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ചേ​രി​യാ​യ മും​ബൈ ധാ​രാ​വി​യി​ൽ ഇ​ന്ന​ലെ 15 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ധാ​രാ​വി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ 43 ആ​യി. നാ​ലു പേ​രാ​ണു ധാ​രാ​വി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. മും​ബൈ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ആ​യി​ര​ത്തി​ലേ​റെ​യാ​ണ്.