രാജ്യത്ത് ആറു ദിവസം കൂടുന്പോൾ കോവിഡ്-19 വൈറസ് കേസുകൾ ഇരട്ടിയാകുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍.
കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് ഇപ്പോൾ 219 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ സജ്ജമാണ്. ഓരോ ദിവസവും 15,000 സാന്പിളുകൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.
അവശ്യവസ്തുക്കൾക്ക് ക്ഷാമമില്ല. തീവ്രബാധിത പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.