+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു​വി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്; ആ​ശു​പ​ത്രി പൂ​ട്ടി

ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ഷി​ഫ ആ​ശു​പ​ത്രി​യി​ലെ 32 വ​യ​സു​കാ​ര​നാ​യ ഡോ​ക്ട​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. നേ​ര​ത്തേ, കോ
ബം​ഗ​ളൂ​രു​വി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്; ആ​ശു​പ​ത്രി പൂ​ട്ടി
ക​ർ​ണാ​ട​ക​യി​ലെ ബം​ഗ​ളൂ​രു​വി​ൽ ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ഷി​ഫ ആ​ശു​പ​ത്രി​യി​ലെ 32 വ​യ​സു​കാ​ര​നാ​യ ഡോ​ക്ട​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

നേ​ര​ത്തേ, കോ​വി​ഡ് ബാ​ധി​ത​നാ​യ രോ​ഗി​യെ ഡോ​ക്ട​ർ ചി​കി​ത്സി​ച്ചി​രു​ന്നു. ഡോ​ക്ട​ർ​ക്കും രോ​ഗം ബാ​ധി​ച്ച​തോ​ടെ ക്വീ​ൻ​സ് റോ​ഡി​ലെ ഷി​ഫ ആ​ശു​പ​ത്രി അ​ട​ച്ചു. ഇവിടുത്തെ 50 ജീ​വ​ന​ക്കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലേക്ക് മാറ്റി.