+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 400 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

ഡ​ൽ​ഹി​യി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 42 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 400 ആ​രോ​
ഡ​ൽ​ഹി​യി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 400 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
ഡ​ൽ​ഹി​യി​ൽ ര​ണ്ടു ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 42 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. 400 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,356 ആ​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 1,761 പേ​ര്‍​ക്കും ഡ​ല്‍​ഹി​യി​ല്‍ 1,069 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.