ഗൾഫ് രാജ്യങ്ങളിൽ പ്രവാസി സംഘടനാ നേതാക്കൾ, വ്യവസായ പ്രമുഖർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന ഏകോപന സമിതിയെ അടിയന്തരമായി നിയോഗിച്ച് പ്രവാസികൾക്കു മെച്ചപ്പെട്ട ചികിത്സയും വേണ്ടത്ര സുരക്ഷയും യഥാസമയം ലഭ്യമാക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.
മലയാളികളുടെ ഉടമസ്ഥതയിലുള്ള നിരവധി ആശുപത്രികളെയും മലയാളികളായ നിരവധി ആരോഗ്യപ്രവർത്തകരെയും രംഗത്തിറക്കാൻ ഇതിലൂടെ സാധിക്കു മെന്ന് അദ്ദേഹം പറഞ്ഞു.
മലയാളികളുടെ ഉടമസ്ഥതയിലുള്ള നിരവധി ആശുപത്രികളെയും മലയാളികളായ നിരവധി ആരോഗ്യപ്രവർത്തകരെയും രംഗത്തിറക്കാൻ ഇതിലൂടെ സാധിക്കു മെന്ന് അദ്ദേഹം പറഞ്ഞു.