+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​നി​ൽ മ​ല​യാ​ളി മ​ര​ണം അ​ഞ്ചാ​യി

കോ​​വി​​ഡ്19 ബാ​​ധി​ച്ചു വീ​​ണ്ടും മ​​ല​​യാ​​ളി മ​​ര​​ണം. കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി മോ​​ളെ​​പ​​റ​​മ്പി​​ൽ സി​​ബി മാ​​ണി(53)​യാ​​ണ് ദുഃ​​ഖ​വെ​​ള്ളി​​യാ​​ഴ്ച യു​കെ മ​​ല​​യാ​​ളി​​ക​​ളെ ദുഃ​​ഖ​​
ബ്രി​ട്ട​നി​ൽ മ​ല​യാ​ളി മ​ര​ണം അ​ഞ്ചാ​യി
കോ​​വി​​ഡ്-19 ബാ​​ധി​ച്ചു വീ​​ണ്ടും മ​​ല​​യാ​​ളി മ​​ര​​ണം. കൂ​​ത്താ​​ട്ടു​​കു​​ളം സ്വ​​ദേ​​ശി മോ​​ളെ​​പ​​റ​​മ്പി​​ൽ സി​​ബി മാ​​ണി(53)​യാ​​ണ് ദുഃ​​ഖ​വെ​​ള്ളി​​യാ​​ഴ്ച യു​കെ മ​​ല​​യാ​​ളി​​ക​​ളെ ദുഃ​​ഖ​​ത്തി​​ലാ​​ഴ്ത്തി മ​​രി​​ച്ച​​ത് . കോ​​വി​​ഡ് ബാ​​ധ​​യെ​ത്തു​​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച​​യാ​ണു സി​​ബി​​യെ ഡെ​​ർ​​ബി​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. തു​​ട​​ർ​​ന്ന് വെ​​ള്ളി​​യാ​​ഴ്ച രാ​​വി​​ലെ​​യാ​യി​രു​ന്നു മ​ര​ണം.

ഭാ​​ര്യ അ​​നു​​വും പ​​തി​​മൂ​​ന്നും അ​​ഞ്ചും വ​​യ​​സു​​ള്ള ര​​ണ്ട് ആ​​ൺ മ​​ക്ക​​ളും വീ​​ട്ടി​​ൽ ഐ​​സൊ​​ലേ​​ഷ​​നി​​ലാ​​ണ്. ഇ​​തോ​​ടെ യു​കെ​​യി​​ൽ കൊ​​റോ​​ണ മൂ​​ലം അ​ഞ്ചു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. അ​​യ​​ർ​​ല​ൻ​ഡി​ലും ​ഒ​​രു മ​​ല​​യാ​​ളി ന​​ഴ്സി​​നു മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു.

ഇ​​ന്നു വെ​​സ്റ്റേ​​ൺ സൂ​​പ്പ​​ർ മേ​​യ​​റി​​ൽ താ​​മ​​സി​​ക്കു​​ന്ന മ​​ല​​യാ​​ളി യു​​വ​​തി​​യു​​ടെ ഭ​​ർ​​ത്താ​​വ് ഗോ​​വ​​ൻ സ്വ​​ദേ​​ശി​​യാ​​യ അ​​മ​​ർ ഡ​​യ​​സ് (54) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി. കോ​​ഴി​​ക്കോ​​ട് മു​​ക്കം സ്വ​​ദേ​​ശി​​നി​​യാ​​യ മി​​നി​​യാ​​ണ് ഭാ​​ര്യ. ര​​ണ്ടു മ​​ക്ക​​ളാ​​ണ് ഇ​​വ​​ർ​​ക്കു​​ള്ള​​ത്. വെ​​സ്റ്റേ​​ൺ സൂ​​പ്പ​​ർ മേ​​യ​​റി​​ലെ മ​​ല​​യാ​​ളി പ​​രി​​പാ​​ടി​​ക​​ളി​​ൽ ഒ​​ക്കെ സ​​ജീ​​വ സാ​​ന്നി​ധ്യ​​വും മ​​ത​​ബോ​​ധ​​ന അ​​ധ്യാ​​പ​​ക​​നു​മാ​​യി​​രു​​ന്നു മ​​രി​​ച്ച അ​​മ​​ർ.

ഷൈ​​മോ​​ൻ തോ​​ട്ടു​​ങ്ക​​ൽ