+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടി ഹിലാരി ഹീത്ത് കോവിഡ് മൂലം മരിച്ചു

ബ്രി​​​ട്ടീ​​​ഷ് ന​​​ടി​​​യും ച​​​ല​​​ച്ചി​​​ത്ര​ സീ​​​രി​​​യ​​​ൽ നി​​​ർ​​​മാ​​​താ​​​വു​​​മാ​​​യ ഹി​​​ലാ​​​രി ഹീ​​​ത്ത് (74) കോ​​​വി​​​ഡ്19 മൂ​​​ലം മ​​​രി​​ച്ചു. 1968ൽ ​​​ഇ​​​റ​​​ങ്ങി​​​യ വി​​​ച്ച്
നടി ഹിലാരി ഹീത്ത് കോവിഡ് മൂലം മരിച്ചു
ബ്രി​​​ട്ടീ​​​ഷ് ന​​​ടി​​​യും ച​​​ല​​​ച്ചി​​​ത്ര-​ സീ​​​രി​​​യ​​​ൽ നി​​​ർ​​​മാ​​​താ​​​വു​​​മാ​​​യ ഹി​​​ലാ​​​രി ഹീ​​​ത്ത് (74) കോ​​​വി​​​ഡ്-19 മൂ​​​ലം മ​​​രി​​ച്ചു. 1968ൽ ​​​ഇ​​​റ​​​ങ്ങി​​​യ വി​​​ച്ച് ഫൈ​​​ൻ​​​ഡ​​​ർ ജ​​​ന​​​റ​​​ലി​​​ലെ അ​​​ഭി​​​ന​​​യം ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. ആ​​​ൻ ഓ​​​ഫു​​​ള്ളി ബി​​​ഗ് അ​​​ഡ്വ​​​ഞ്ച​​​ർ (1975), നി​​​ൽ ബൈ ​​​മൗ​​​ത്ത് (1997) എ​​​ന്നി​​​വ​​​യി​​​ലും മി​​​ക​​​ച്ച അ​​​ഭി​​​ന​​​യം കാ​​​ഴ്ച​​​വ​​​ച്ചു.

ലി​​​വ​​​ർ​​​പൂ​​​ൾ സ്വ​​​ദേ​​​ശി​​​യാ​​​ണ്. 1960ക​​​ളി​​​ലും 70ക​​​ളി​​​ലും ഹൊ​​​റ​​​ർ സി​​​നി​​​മ​​​ക​​​ളി​​​ൽ സ്ഥി​​​രം സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.