+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎസിൽ മരിച്ചത് 40ലേറെ ഇന്ത്യക്കാർ

ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​മാ​​​യ 40ലേ​​റെ പേ​​ർ യു​​​എ​​​സി​​​ൽ കൊ​​​റോ​​​ണ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​ർ 1500നു ​​​മു​
യുഎസിൽ മരിച്ചത് 40ലേറെ ഇന്ത്യക്കാർ
ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​രും ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രു​​​മാ​​​യ 40ലേ​​റെ പേ​​ർ യു​​​എ​​​സി​​​ൽ കൊ​​​റോ​​​ണ ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​ർ 1500നു ​​​മു​​​ക​​​ളി​​​ലും. ‌മ​​​രി​​​ച്ച​​​വ​​​രി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ- 17. ഗു​​​ജ​​​റാ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ത്തു പേ​​​രും മ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും 60നു ​​​മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​രാ​​​ണ്. ന്യൂ​​​യോ​​​ർ​​​ക്ക്, ന്യൂ​​​ജ​​​ഴ്സി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ മ​​​ര​​​മ​​​ങ്ങ​​​ളും.