+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ നൂറിലേറെ പാക്കിസ്ഥാൻകാർ മരിച്ചു

നൂ​​​റി​​​ലേ​​​റെ പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​ർ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കോ​​​വി​​​ഡ് മൂ​​​ലം മ​​​രി​​​ച്ച​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ന്‍റെ കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ഫ
ന്യൂയോർക്കിൽ നൂറിലേറെ പാക്കിസ്ഥാൻകാർ മരിച്ചു
നൂ​​​റി​​​ലേ​​​റെ പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​ർ ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ കോ​​​വി​​​ഡ് മൂ​​​ലം മ​​​രി​​​ച്ച​​​താ​​​യി പാ​​​ക്കി​​​സ്ഥാ​​​ന്‍റെ കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ. ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, ഫ്യൂ​​​ണ​​​റ​​​ൽ ഹോ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച വി​​​വ​​​ര​​​മാ​​​ണി​​​തെ​​ന്നു കോ​​​ൺ​​​സ​​​ൽ ജ​​​ന​​​റ​​​ൽ അ​​​യി​​​ഷ അ​​​ലി പ​​​റ​​​ഞ്ഞു.

ന്യൂ​​​യോ​​​ർ​​​ക്ക്-​ ന്യൂ​​​ജ​​​ഴ്സ് മേ​​​ഖ​​​ല​​​യി​​​ൽ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം വം​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​ണെ​​​ന്നു ന്യൂ​​​യോ​​​ർ​​​ക്ക് സം​​​സ്ഥാ​​​നം പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 34 ശ​​​ത​​​മാ​​​നം സ്പാ​​​നി​​​ഷ് വം​​​ശ​​​ജ​​​രാ​​​ണ്. മെ​​​ക്സി​​​ക്കോ​​​യി​​​ലും ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും​​​നി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ​​​വ​​​ർ. 28 ശ​​​ത​​​മാ​​​നം ആ​​​ഫ്രി​​​ക്ക​​​ൻ-​​​അ​​​മേ​​​രി​​​ക്ക​​​ക്കാ​​​രാ​​​ണ്. 27 ശ​​​ത​​​മാ​​​നം വെ​​​ള്ള​​​ക്കാ​​​ർ. ഏ​​​ഴു​​​ശ​​​ത​​​മാ​​​നം ഏ​​​ഷ്യ​​​ൻ വം​​​ശ​​​ജ​​​രാ​​​ണ്.