+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ർ​ക്ക് കോ​വി​ഡ്; ക​ണ്ണൂ​രി​ൽ ഏ​ഴു പേ​ർ​ക്ക് രോ​ഗ​ബാ​ധ

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​ഴും കാ​സ​ർ​ഗോ​ട്ട് ര​ണ്ടും കോ​ഴി​ക്കോ​ട്ട് ഒ​രാ​ൾ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന്
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10  പേ​ർ​ക്ക് കോ​വി​ഡ്; ക​ണ്ണൂ​രി​ൽ ഏ​ഴു പേ​ർ​ക്ക് രോ​ഗ​ബാ​ധ
സം​സ്ഥാ​ന​ത്ത് ഇ​ന്ന് 10 പേ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ ഏ​ഴും കാ​സ​ർ​ഗോ​ട്ട് ര​ണ്ടും കോ​ഴി​ക്കോ​ട്ട് ഒ​രാ​ൾ​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ഏ​ഴു പേ​ർ​ക്ക് സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

ഇ​ന്ന് 10 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 373 ആ​യി ഉ‍​യ​ർ​ന്നു. 19 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്- മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നി​ല​വി​ൽ 228 പേ​ർ സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധ​യ്ക്ക് ചി​കി​ത്സ​യി​ലു​ണ്ടെ​ന്ന് അ​റി​യി​ച്ച മു​ഖ്യ​മ​ന്ത്രി ലോ​ക്ക്ഡൗ​ണി​നു മു​ൻ​പ​ത്തെ സ്ഥി​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്താ​റാ​യി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.