+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഏ​പ്രി​ൽ 30വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ
മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി. ഏ​പ്രി​ൽ 30വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. മു​ഖ്യ​മ​ന്ത്രി ഉ​ദ്ദ​വ് താ​ക്ക​റെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​ത്തെ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ട് തി​ങ്ക​ളാ​ഴ്ച അ​ഞ്ച് ആ​ഴ്ച​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യാ​ണ്.

വൈ​റ​സ് ബാ​ധ സാ​മൂ​ഹി​ക വ്യാ​പ​ന​മാ​യി മാ​റു​ന്ന​തി​ൽ നി​ന്ന് ത​ട​ഞ്ഞു നി​ർ​ത്താ​ൻ സം​സ്ഥാ​ന​ത്തി​ന് ആ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.