+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധാ​രാ​വി​യി​ൽ കോ​വി​ഡ് മ​ര​ണം നാ​ലാ​യി

മും​ബൈ​യി​ലെ ധാ​രാ​വി ചേ​രി​യി​ൽ വീ​ണ്ടും കോ​വി​ഡ്19 വൈ​റ​സ് മ​ര​ണം. ക​സ്തൂ​ർ​ബ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൺ​പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ധാ​രാ​വി​യി​ൽ രോ​ഗം​ബാ​ധി​ച്ച് മ​രി
ധാ​രാ​വി​യി​ൽ കോ​വി​ഡ് മ​ര​ണം നാ​ലാ​യി
മും​ബൈ​യി​ലെ ധാ​രാ​വി ചേ​രി​യി​ൽ വീ​ണ്ടും കോ​വി​ഡ്-19 വൈ​റ​സ് മ​ര​ണം. ക​സ്തൂ​ർ​ബ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ൺ​പ​തു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ ധാ​രാ​വി​യി​ൽ രോ​ഗം​ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

ധാ​രാ​വി​യി​ൽ ഇ​തു​വ​രെ 28 പേ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ധാ​രാ​വി​യി​ൽ മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.