+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​ക്കാ​ർ പ്രഖ്യാപിച്ച ധ​ന​സ​ഹാ​യ​ത്തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ന​ല്‍​ക​ണം

കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ന​ൽ
സ​ർ​ക്കാ​ർ പ്രഖ്യാപിച്ച ധ​ന​സ​ഹാ​യ​ത്തി​നാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ന​ല്‍​ക​ണം
കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ന​ൽ‌​കാ​ൻ നി​ർ​ദേ​ശം.

സം​സ്ഥാ​ന​ത്തെ വ​ന്‍​കി​ട തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ചെ​റു​കി​ട തോ​ട്ടം​തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​മാ​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പൂ​ട്ടി​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മാ​ണ് സ​ര്‍​ക്കാ​ര്‍ 1,000 രൂ​പ ആ​ശ്വാ​സ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ചീ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​ന്‍റേ​ഷ​ന്‍​സ് ആ​ര്‍. പ്ര​മോ​ദാ​ണ് ഈ ​വി​വ​രം അ​റി​യി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട പ്ലാ​ന്‍റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍​ക്ക് ടെ​ലി​ഫോ​ണ്‍​വ​ഴി​യോ ഇ-​മെ​യി​ല്‍ വ​ഴി​യോ ആ​ധാ​ര്‍ ന​മ്പ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് നമ്പർ, ബാ​ങ്ക് ഐ​എ​ഫ്എ​സ്‌​സി കോ​ഡ് എ​ന്നി​വ ന​ല്‍​ക​ണം.

ഇ​തി​ല്‍ വ​ന്‍​കി​ട തോ​ട്ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ലി​സ്റ്റ് ബ​ന്ധ​പ്പെ​ട്ട തോ​ട്ടം മാ​നേ​ജ്‌​മെ​ന്‍റാ​ണ് ന​ല്‍​കേ​ണ്ട​ത്. ചെ​റു​കി​ട തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പൂ​ട്ടി​യ തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ മു​ഖേ​ന​യോ, നേ​രി​ട്ടോ, തൊ​ഴി​ലു​ട​മ​ക​ള്‍ മു​ഖേ​ന​യോ ബ​ന്ധ​പ്പെ​ട്ട പ്ലാ​ന്‍റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്ക് ന​ല്‍​ക​ണം.

സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ആ​നു​കൂ​ല്യ​ത്തി​ന് അ​ര്‍​ഹ​ത ഉ​ണ്ടാ​യി​രി​ക്കി​ല്ല.