കോവിഡ് പ്രതിരോധ പ്രയത്നങ്ങൾക്ക് ഗുണഫലം ഉണ്ടാകുന്നതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ.
എന്നാൽ പൂർണമായും ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും അവർ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ രക്ഷിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല.
കേരളത്തിൽ ചികിത്സയ്ക്കുവന്ന രോഗിയാണ് ഇദ്ദേഹം. സമ്പർക്കം വഴി തന്നെയാണ് രോഗം പിടിപെട്ടത്. ഇയാളുടെ പരമാവധി സമ്പർക്ക പട്ടിക തയാറാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങൾക്ക് നെഗറ്റീവായത് ആശ്വാസമെന്നും മന്ത്രി പറഞ്ഞു. ഇദ്ദേഹത്തിന് കേരളത്തിൽ സമ്പർക്കമുണ്ടെന്നും മന്ത്രി അറിയിച്ചു.