കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിരോധനം നീട്ടി. ഏപ്രിൽ 21 വരെയാണ് നിരോധനം നീട്ടിയത്. രാജ്യത്ത് 4,695 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,478 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 66 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. 45 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഞ്ചാബിലാണ് ഏറ്റവും കൂടുൽ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ മാത്രം 2,287 പേർക്ക് രോഗം കണ്ടെത്തി.