ഡല്‍ഹിയില്‍ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ന്യൂഡല്‍ഹി മഹാരാജ അഗ്രസന്‍ ആശുപത്രിയിലെ നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് ബാധിച്ചത്.
ഇതോടെ മഹാരാജ അഗ്രസന്‍ ആശുപത്രിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ആയി. 32 ആരോഗ്യപ്രവര്‍ത്തകരാണ് ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നത്.