കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ജപ്പാനിൽ ടോക്കിയോയും ഒസാക്കയും ഉൾപ്പെടെയുള്ള ഏഴു മെട്രോ നഗരങ്ങളിൽ പ്രധാനമന്ത്രി ഷിൻസോ ആബെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മാരകമായ ഈ വൈറസ് രാജ്യത്ത് നിരവധി പേരുടെ ജീവൻ കവർന്നു. രാജ്യത്തിന്റെ സാന്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചു. അതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് ഷിൻസോ ആബെ പറഞ്ഞു.