+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ബ്‌ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25,000 പേ​ർ ക്വാ​റന്‍റൈനി​ൽ

ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25,000 ആ​ളു​ക​ൾ ക്വാ​റ​ന്‍റൈനി​ൽ. ത​ബ്‌ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ
ത​ബ്‌ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25,000 പേ​ർ ക്വാ​റന്‍റൈനി​ൽ
ഡ​ൽ​ഹി നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 25,000 ആ​ളു​ക​ൾ ക്വാ​റ​ന്‍റൈനി​ൽ. ത​ബ്‌ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രെ​യു​മു​ൾ​പ്പെ​ടെ ഉ​ള്ള​വ​രെ​യാ​ണു ക്വാ​റന്‍റൈൻ ചെ​യ്ത​ത്.

ഇ​വ​ർ സ​ന്ദ​ർ​ശി​ച്ച ഹ​രി​യാ​ന​യി​ലെ ഹ​രി​യാ​ന​യി​ലെ അ​ഞ്ച് ഗ്രാ​മ​ങ്ങ​ൾ അ​ട​ച്ചി​ട്ട​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പു​നി​യ സ​ലി​ല ശ്രീ​വാ​സ്ത​വ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റി​നി​ടെ 693 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ് ബാ​ധി​ത​രി​ൽ 76 ശ​ത​മാ​നം പേ​രും പു​രു​ഷ​ൻ​മാ​രാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.