+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യാ​ൽ 15 കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ

റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​യി നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള സ​ത്യ​വാ​ങ്മൂ​ലം പൂ​രി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച
കാ​ർ​ഡി​ല്ലാ​ത്ത​വ​ർ​ക്ക് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യാ​ൽ 15 കി​ലോ സൗ​ജ​ന്യ റേ​ഷ​ൻ
റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ റേ​ഷ​ൻ വാ​ങ്ങു​ന്ന​തി​നാ​യി നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള സ​ത്യ​വാ​ങ്മൂ​ലം പൂ​രി​പ്പി​ച്ച് ന​ൽ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കേ​ണ്ട​ത്. മ​റ്റൊ​രി​ട​ത്തും റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത കേ​ര​ള​ത്തി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡി​ല്ലാ​ത്ത കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് 15 കി​ലോ​ഗ്രാം അ​രി സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു മ​റ്റൊ​രു റേ​ഷ​ൻ കാ​ർ​ഡി​ലും ആ ​കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി​യു​ടെ​യും പേ​ര് ഉ​ണ്ടാ​യി​രി​ക്കാ​ൻ പാ​ടി​ല്ല.