+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​തി​യി​രി​ക്കു​ക; ഇ​ന്ത്യ​യി​ൽ സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ

ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ൽ​ഹി എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ണ്‍​ദീ​പ് ഗു​ലേ​റി​യ രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ള
ക​രു​തി​യി​രി​ക്കു​ക; ഇ​ന്ത്യ​യി​ൽ സ​മൂ​ഹ​വ്യാ​പ​നം തു​ട​ങ്ങി​യെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ
ഇ​ന്ത്യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ൽ​ഹി എ​യിം​സ് ഡ​യ​റ​ക്ട​ർ ര​ണ്‍​ദീ​പ് ഗു​ലേ​റി​യ രം​ഗ​ത്ത്. രാ​ജ്യ​ത്തി​ന്‍റെ ചി​ല മേ​ഖ​ല​ക​ളി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു.

വൈ​റ​സ് ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു രാ​ജ്യം ഇ​തു​വ​രെ. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ത് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ എ​ത്തി​യെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മും​ബൈ പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​വേ​ഗം രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​യെ​ന്ന് ക​ണ​ക്കു​ക​ൾ ത​ന്നെ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് സ​മൂ​ഹ​വ്യാ​പ​നം എ​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് വി​ര​ൽ​ചൂ​ണ്ടാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യെ​ങ്കി​ലും രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നി​സാ​മു​ദീ​നി​ലെ ത​ബ്‌ലീ​ഗ് സ​മ്മേ​ള​നം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ന്‍റെ മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ത​ബ്‌ലീഗ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​ർ ആ​രെ​യൊ​ക്കെ ബ​ന്ധ​പ്പെ​ട്ടു​വെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തും രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്.

ഏ​പ്രി​ൽ 10ന് ​ശേ​ഷ​മേ സ​മൂ​ഹ​വ്യാ​പ​നം വ​ലി​യ​തോ​തി​ൽ ഉ​ണ്ടാ​യോ എ​ന്ന് വ്യ​ക്ത​മാ​കൂ. ഇ​തി​ന് ശേ​ഷ​മേ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചു.