+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു

കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ർ കോ​ള​യാ​ട് സ്വ​ദേ​ശി ഹാ​രി​സ് ആ​ല​ച്ചേ​രി​യാ​ണ് മ​രി​ച്ച​ത്. പ​നി​യും ന്യു​മോ​ണി​യ​യും ബാ​ധി​ച്ചാ​ണ് ഹാ​രി​സ് ചി​കി​ത്സ തേ​ട
കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ മ​ല​യാ​ളി മ​രി​ച്ചു
കോ​വി​ഡ് ബാ​ധി​ച്ച് യു​എ​ഇ​യി​ൽ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ക​ണ്ണൂ​ർ കോ​ള​യാ​ട് സ്വ​ദേ​ശി ഹാ​രി​സ് ആ​ല​ച്ചേ​രി​യാ​ണ് മ​രി​ച്ച​ത്. പ​നി​യും ന്യു​മോ​ണി​യ​യും ബാ​ധി​ച്ചാ​ണ് ഹാ​രി​സ് ചി​കി​ത്സ തേ​ടി​യ​ത്. അ​ജ്മാ​നി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം.

ഇ​തോ​ടെ യു​എ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ര​ണ്ടാ​യി. യു​എ​ഇ​യി​ൽ 1,799 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 11 പേ​രാ​ണ് ഇ​വി​ടെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.