കോവിഡ് പ്രതിരോധത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ. ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ മാതൃകാപരമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. വീഡിയോ കോൺഫറൻസിനിടെയാണ് രാജീവ് ഗൗബ പ്രശംസിച്ചത്. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തേയും ഗൗബ പ്രശംസിച്ചു.