+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​നി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ബാ​ലി​ക മ​രി​ച്ചു; ശ​നി​യാ​ഴ്ച മാ​ത്രം 708 മ​ര​ണം

ബ്രി​ട്ട​നി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ബാ​ലി​ക മ​രി​ച്ചു. അ​ഞ്ച് വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ​യു​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര​യാ​ണ് പെ​ൺ​കു​ട്ടി. കു​ടും​ബ​ത്തി​ന്‍റെ അ​ഭ
ബ്രി​ട്ട​നി​ൽ കൊ​റോ​ണ ബാ​ധി​ച്ച് ബാ​ലി​ക മ​രി​ച്ചു; ശ​നി​യാ​ഴ്ച മാ​ത്രം 708 മ​ര​ണം
ബ്രി​ട്ട​നി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ബാ​ലി​ക മ​രി​ച്ചു. അ​ഞ്ച് വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്. കൊ​റോ​ണ​യു​ടെ രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര​യാ​ണ് പെ​ൺ​കു​ട്ടി. കു​ടും​ബ​ത്തി​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം അ​ഞ്ച് വ​യ​സു​കാ​രി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച രാ​ജ്യ​ത്ത് 708 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ മൂ​ല​മു​ള്ള മ​ര​ണം 4,313 ആ​യി. ശ​നി​യാ​ഴ്ച 3,735 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 41,903 ആ​യി ഉ​യ​ർ​ന്നു.

ഈ ​ആ​ഴ്ച‍​യി​ൽ ഒ​രു ദി​വ​സം 500 ൽ ​ഏ​റെ മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ടു​ത്ത ആ​ഴ്ച​യി​ൽ 10 ദി​വ​സ​ത്തേ​ക്ക് മ​ര​ണം ഏ​റ്റ​വും ഉ​യ​ർ​ന്ന​നി​ര​ക്കി​ലാ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ൽ 637 എ​ണ്ണ​വും ഇം​ഗ്ല​ണ്ടി​ലാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് (എ​ൻ​എ​ച്ച്എ​സ്) അ​റി​യി​ച്ചു.