കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തന സമയം വീണ്ടും ക്രമീകരിച്ചു. ആറാം തീയതി മുതൽ ഒൻപതു വരെ രാവിലെ 10 മുതൽ രണ്ടു വരെയായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക.
കഴിഞ്ഞ ആഴ്ച ബാങ്കുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ നാലു വരെ ദീർഘിപ്പിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ബാങ്കുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ നാലു വരെ ദീർഘിപ്പിച്ചിരുന്നു.