+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് രാജ്യത്ത് മൂവായിരം കടന്നു

കോ​വി​ഡ്19 ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഇ​തു​വ​രെ 86 പേ​ർ മ​രി​ച്ച​താ​യി റിപ്പോർട്ട്. വെ​ള്ളി​യാ​ഴ്ച മാ​ത്രം ഇ​ന്ത്യ​യി​ൽ 601 കേ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 12 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.
കോവിഡ് രാജ്യത്ത് മൂവായിരം കടന്നു
കോ​വി​ഡ്-19 ബാ​ധി​ച്ച് രാ​ജ്യ​ത്ത് ഇ​തു​വ​രെ 86 പേ​ർ മ​രി​ച്ച​താ​യി റിപ്പോർട്ട്. വെ​ള്ളി​യാ​ഴ്ച മാ​ത്രം ഇ​ന്ത്യ​യി​ൽ 601 കേ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 12 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 3086. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഇ​ത് 900 മാ​ത്ര​മാ​യി​രു​ന്നു. ഇ​തി​ൽ 1043 കോ​വി​ഡ് കേ​സു​ക​ളും ഡ​ൽ​ഹി നി​സാ​മു​ദീ​ൻ മ​ർ​ക്ക​സി​ൽ ന​ട​ന്ന ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്തി​ന്‍റെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. ആ​യു​ഷ്മാ​ൻ ഭാ​ര​ത് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും.

രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് കേ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​നം രോ​ഗി​ക​ൾ മാ​ത്ര​മേ ഇ​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന​വ​രു​ള്ളൂ. ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രും ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ 22,000 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 17 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ത​ബ്‌​ലീ​ഗി​ന്‍റെ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 1023 കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വ്യ​ക്ത​മാ​ക്കി.