കോവിഡില്‍ രാജ്യത്തെ സ്ഥിതി വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയുമായി ചര്‍ച്ച നടത്തുകയും പ്രതിരോധ സാമഗ്രികള്‍, വെന്റിലേറ്റര്‍ എന്നിവയുടെ ലഭ്യതയും അദ്ദേഹം വിലയിരുത്തി.
വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെയും അഭിസംബോധന ചെയ്തിരുന്നു. രാജ്യത്തെ ജനങ്ങളോട്, കൊറോണയെന്ന ഇരുട്ടിനെ അകറ്റാന്‍ ഏപ്രില്‍ അഞ്ച് രാത്രി ഒന്‍പതിന് വീട്ടിലെ വിളക്കുകള്‍ അണച്ച് ദീപങ്ങള്‍ തെളിയിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ജനങ്ങളോട് സംവദിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച പുറത്തിറക്കിയ ചെറുവീഡിയോയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗണിനോട് രാജ്യം നന്നായി സഹകരിച്ചു. അതില്‍ രാജ്യത്തിന്റെ സാമൂഹിക ശക്തി പ്രകടമായിരുന്നു. ഇതിലൂടെ നമ്മള് ലോകത്തിന് മാതൃകയായി. 130 കോടി ജനങ്ങളുടെ കൂട്ടായ ശക്തി എല്ലാവര്‍ക്കുമൊപ്പമുണ്ടെന്നും മോദി ചൂട്ടിക്കാട്ടിയിരുന്നു.