കോവിഡ് 19 സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്കി. ആണ്‍കുഞ്ഞിനാണ് ഇവര്‍ ജന്മം നല്‍കിയത്. ഡല്‍ഹി എയിംസിലെ ഡോക്ടറായ ഇവരുടെ ഭര്‍ത്താവിനും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടി ജനിച്ചത്.
ഇത് രാജ്യത്ത് ആദ്യത്തെ സംഭവമാണ്. കുഞ്ഞിന് ഇതുവരെ രോഗലക്ഷണം കാണിച്ചിട്ടില്ല. അങ്ങനെ കാണിച്ചെങ്കിൽ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കു എന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കാത്ത രീതിയില്‍ അമ്മയ്ക്കൊപ്പമാണ് കുഞ്ഞിനെ കിടത്തിയിരിക്കുന്നത്. മുലപ്പാലും കുട്ടിക്ക് നല്‍കുന്നുണ്ട്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണ്.