+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​യി​നി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും 900ൽ ​അ​ധി​കം മ​ര​ണം

കോ​വി​ഡ് ബാ​ധി​ച്ച് സ്പെ​യി​നി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സം 900ൽ ​അ​ധി​കം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ൽ 932 പേ​രാ​ണു മ​രി​ച്ച​ത്. ത​ലേ​ദി​വ​സം 950 പേ​രാ​ണു
സ്പെ​യി​നി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും 900ൽ ​അ​ധി​കം മ​ര​ണം
കോ​വി​ഡ് ബാ​ധി​ച്ച് സ്പെ​യി​നി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സം 900ൽ ​അ​ധി​കം മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 24 മ​ണി​ക്കൂ​റി​നി​ടെ സ്പെ​യി​നി​ൽ 932 പേ​രാ​ണു മ​രി​ച്ച​ത്. ത​ലേ​ദി​വ​സം 950 പേ​രാ​ണു മ​രി​ച്ച​ത്.

സ്പെ​യി​നി​ൽ ഇ​തു​വ​രെ 10,935 പേ​ർ മ​രി​ച്ചു. 117,710 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും ചെ​റി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ന​ലെ രോ​ബാ​ധി​ത​രു​ടെ എ​ണ്ണം 6.8 ശ​ത​മാ​ന​മാ​ണു വ​ർ​ധി​ച്ച​ത്.