+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​എ​സ്എ​ൻ​എ​ൽ ഒ​രു മാ​സ​ത്തേ​ക്ക് സൗ​ജ​ന്യം; ദി​വ​സേ​ന അ​ഞ്ച് ജി​ബി ഡേ​റ്റ

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഒ​രു മാ​സ​ത്തേ​ക്കു ബ്രോ​ഡ്ബാ​ൻ​ഡ് സേ​വ​നം സൗ​ജ​ന്യ​മാ​യി ന​ൽ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പ്ര​തി​ദി​നം അ​ഞ്ച് ജി​ബി ഡേ​റ്റ​യാ​ണ് ന​ൽ​കു​ക. നി​ല​വി​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ​ക്കും ലാ​ൻ​ഡ്ലൈ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും പു​തി​യ ക​ണ​ക്ഷ​ൻ എ​ടു​ക്കു​ന്ന​വ​ർ​ക്കും പ്ലാ​ൻ ല​ഭ്യ​മാ​കും.

വീ​ട്ടി​ലി​രു​ന്നു​ള്ള ജോ​ലി സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സൗ​ജ​ന്യ​മെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജർ അ​റി​യി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.