+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ 5000 രൂ​പ; 10,000 രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ സ​ഹാ​യ​മാ​
ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ 5000 രൂ​പ; 10,000 രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്പ
കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ബാ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ബ​സ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും 5000 രൂ​പ ന​ൽ​കും. ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 3500 രൂ​പ ന​ൽ​കും. 10,000 രൂ​പ പ​ലി​ശ ര​ഹി​ത വാ​യ്പ ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൈ​ത്ത​റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 750 രൂ​പ, ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2500 രൂ​പ, ഓ​ട്ടോ റി​ക്ഷ, ട്രാ​ക്ട​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2000 രൂ​പ എ​ന്നി​ങ്ങ​നെ​യും സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.