കൊറോണ വൈറസ് (കോവിഡ്-19) ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ പൊതുപ്രവർത്തകൻ രോഗം ഭേദമായി ആശുപത്രിവിട്ടു. ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ ഇദ്ദേഹത്തിന്റെ സ്രവ പരിശോധനയും നെഗറ്റീവായതോടെയാണ് ആശുപത്രിയിൽനിന്നും വിടുതൽ നൽകിയത്.
വീട്ടിൽ രണ്ടാഴ്ച ഐസലേഷനിൽ ഇദ്ദേഹത്തിന് തുടരേണ്ടിവരും. കോൺഗ്രസ് നേതാവായ ഉസ്മാൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിലാണ് ചികിത്സയിൽ കഴിഞ്ഞത്.
ഐസലേഷന്‍ കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുമെന്ന് ഉസ്മാന് പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനം വേദനിപ്പിച്ചു. എങ്കിലും പരിഭവമില്ല. രോഗമുണ്ടെന്നറിയാതെയാണ് യാത്ര ചെയ്തെന്നും ഉസ്മാന് പറഞ്ഞു.