സൗജന്യ റേഷൻ വിതരണത്തിൽ വ്യാപക ക്രമക്കേട്. സംസ്ഥാനത്തൊട്ടാകെ ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 19 കടകളിൽ ക്രമക്കേട് കണ്ടെത്തി.
അളവുതൂക്കവുമായി ബന്ധപ്പെട്ട് 17 കേസുകളും മറ്റു ക്രമക്കേടുകളിൽ രണ്ടു കേസുകളുമാണ് രജിസ്റ്റർ ചെയ്തതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവരിൽനിന്നു 12,000 രൂപ ലീഗൽ മെട്രോളജി വകുപ്പ് പിഴ ഈടാക്കിയെന്നും അദ്ദേഹം അറിയിച്ചു.