കേരളത്തിലേക്കുള്ള ചരക്കുകടത്തിൽ കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ചരക്കുലോറികളുടെ വരവിൽ ചെറിയ കുറവാണ് ഉണ്ടായത്. എന്നിരുന്നാലും ചിലയിടങ്ങിൽ സാധനവില വർധിച്ചതായി റിപ്പോർട്ടുണ്ട്. പച്ചക്കറിക്ഷാമവും വർധിച്ചു. ഇത്തരം കാര്യങ്ങളിൽ ഇടപെടൽ കൂടുതൽ ഫലപ്രദമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ നിയന്ത്രണത്തിൽ കൂടുതൽ പച്ചക്കറി സംഭരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.