+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദ്വേ​ഷ പ്ര​ച​ര​ണം: ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശം

കോ​വി​ഡ് 19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക
വി​ദ്വേ​ഷ പ്ര​ച​ര​ണം: ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശം
കോ​വി​ഡ് 19 രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​ജി​പി​യു​ടെ നി​ർ​ദ്ദേ​ശം. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്കാ​ണ് ഡി​ജി​പി നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്.

2005 ലെ ​ഡി​സാ​സ്റ്റ​ർ മാ​നേ​ജു​മെ​ന്‍റ് നി​യ​മ​പ്ര​കാ​രം ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ നി​ർ​മ്മി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ കേ​ര​ള സം​സ്ഥാ​ന പ​ക​ർ​ച്ച​വ്യാ​ധി ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​ര​വും കേ​സ് എ​ടു​ക്കാ​നാ​വു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.