രാജ്യത്തെ മുഴുവൻ ജനങ്ങളോടും വീട്ടിലിരിക്കാൻ നിർദേശിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസിലെ വിവിധ സ്റ്റേറ്റുകളിൽ വ്യത്യസ്ത രീതിയിലാണ് കൊറോണ വൈറസ് വ്യാപിച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസിൽ കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞതായി സിൻഹുവ റിപ്പോർട്ട് ചെയ്തു.
കൊറോണ വൈറസ് വ്യാപനമുണ്ടായ സംസ്ഥാനങ്ങളിലാണ് ആളുകളോടു വീട്ടിലിക്കാൻ നിർദേശിച്ചിരിക്കുന്നത്. അലാസ്ക പോലുള്ള സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ രണ്ടു ലക്ഷത്തിലധികം പേർക്കു കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.