+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി എ​യിം​സി​ലെ മുതിർന്ന ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്; വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടി​ല്ല

ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ (എ​യിം​സ്) സീ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ
ഡ​ൽ​ഹി എ​യിം​സി​ലെ മുതിർന്ന ഡോ​ക്ട​ർ​ക്ക് കോ​വി​ഡ്; വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​ട്ടി​ല്ല
ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ (എ​യിം​സ്) സീ​നി​യ​ർ റ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ചു പി​ടി​ഐ​യാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഫി​സി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ഡോ​ക്ട​ർ​ക്കാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നാ​ണു സൂ​ച​ന. ഈ ​ഡോ​ക്ട​ർ അ​ടു​ത്തൊ​ന്നും വി​ദേ​ശ​യാ​ത്ര ന​ട​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണു വി​വ​രം. ഇ​ദ്ദേ​ഹ​ത്തെ എ​യിം​സി​ലെ ത​ന്നെ ന്യൂ ​പ്രൈ​വ​റ്റ് വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഡോക്ടറുമായി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി​യെ​ന്നും ഇ​വ​രോ​ടു സ്വ​യം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡോ​ക്ട​റു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി.