+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പെ​യി​നി​ലും മ​ര​ണം 10,000 ക​ട​ന്നു

കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് സ്പെ​യി​നി​ലും മ​ര​ണം 10,000 ക​ട​ന്നു. ഇ​ന്ന് 616 മ​ര​ണ​ങ്ങ​ളാ​ണ് സ്പെ​യി​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 10,003 ആ​യി. ഇ​റ്റ​ലി​ക്ക് ശ
സ്പെ​യി​നി​ലും മ​ര​ണം 10,000 ക​ട​ന്നു
കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് സ്പെ​യി​നി​ലും മ​ര​ണം 10,000 ക​ട​ന്നു. ഇ​ന്ന് 616 മ​ര​ണ​ങ്ങ​ളാ​ണ് സ്പെ​യി​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 10,003 ആ​യി. ഇ​റ്റ​ലി​ക്ക് ശേ​ഷം മ​ര​ണം 10,000 ക​ട​ക്കു​ന്ന രാ​ജ്യ​മാ​ണ് സ്പെ​യി​ൻ.

മ​ര​ണ​നി​ര​ക്ക് ഉ​യ​ർ​ന്ന തോ​തി​ലു​ള്ള സ്പെ​യി​നി​ൽ ഇ​തു​വ​രെ 1.10 ല​ക്ഷം പേ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന് മാ​ത്രം 6,120 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 26,743 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​പ്പോ​ൾ 6,092 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

13,155 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത ഇ​റ്റ​ലി​യാ​ണ് സ്പെയി​നി​നെ​ക്കാ​ൾ മ​ര​ണ​നി​ര​ക്കി​ൽ മു​ന്നി​ൽ.