ബ്രിട്ടനിലെ കോവിഡ് ബാധ മൂലം മലയാളി മരിച്ചു. ബിർമിങ്ഹാമിൽ ഡഡ്ലിയിൽ താമസിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ ഡോ.ഹംസ പാച്ചേരി(80)യാണ് ഇന്നലെ രാവിലെ ബിർമിങ്ഹാമിലെ ആശുപത്രിയിൽ മരിച്ചത്.
ഗൈനക്കോളജിസ്റ്റ് ആയിരുന്ന അദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആദ്യ അലുമ്നി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം യുകെയിൽ തന്നെയാണ് ഉള്ളത് . സംസ്കാരം അവിടെ നടക്കും.