+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പേ ​ചാ​ന​ലു​ക​ൾ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; ആ​ന​ക​ൾ​ക്കു പ​ട്ട​യും എ​ത്തി​ക്കും

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കു​ന്ന​തു പ​രി​ഗ​ണി​ച്ച് ടി​വി ചാ​ന​ലു​ക​ൾ പേ ​ചാ​ന​ലു​ക​ൾ അ​ല്ലാ​താ​ക്കി മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു
പേ ​ചാ​ന​ലു​ക​ൾ സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി; ആ​ന​ക​ൾ​ക്കു പ​ട്ട​യും എ​ത്തി​ക്കും
ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ളു​ക​ൾ വീ​ട്ടി​ലി​രി​ക്കു​ന്ന​തു പ​രി​ഗ​ണി​ച്ച് ടി​വി ചാ​ന​ലു​ക​ൾ പേ ​ചാ​ന​ലു​ക​ൾ അ​ല്ലാ​താ​ക്കി മാ​റ്റാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന. ചാ​ന​ൽ മേ​ധാ​വി​ക​ളോ​ടാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​ഭ്യ​ർ​ഥി​ച്ച​ത്.

വേ​ന​ൽ ക​ടു​ക്കു​ക​യാ​ണ്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​കാ​ൻ ഇ​ട​യു​ണ്ട്. ജ​ല​ഉ​പ​ഭോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

തൃ​ശൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ന​ക​ളു​ള്ള​ത്. ലോ​ക്ക്ഡൗ​ണി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ന​ക​ൾ​ക്കു പ​ട്ട ന​ൽ​കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.