സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശന്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രത്യേക കാലഘട്ടത്തിൽ ജീവനക്കാർ സഹായിക്കണമെന്നാണ് ആവശ്യം.
യൂണിയൻ പ്രതിനിധികളുമായി ഇക്കാര്യം മുഖ്യമന്ത്രി ചർച്ച ചെയ്തു. വൈകാതെ തന്നെ സാലറി ചലഞ്ചിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ പ്രളയസമയത്താണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നായിരുന്നു ആവശ്യം. മികച്ച പ്രതികരണമാണ് അന്ന് സാലറി ചലഞ്ചിന് ലഭിച്ചത്.