കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെയും കർഷക തൊഴിലാളികളെയും കാർഷിക രംഗവുമായി ചേർന്നു പ്രവർത്തിക്കുന്ന സംരംഭങ്ങളെയും ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കി.
ദുരന്തനിവാരണ നിയമപ്രകാരം പുറത്തിറക്കിയ ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങളിൽ നിന്ന് ഇവ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ലയാണ് ഉത്തരവ് പുറത്തിറക്കിയത്.
വിളവെടുപ്പ്, അവയ്ക്കുപയോഗിക്കുന്ന യന്ത്രങ്ങളുടെ ക്രമീകരണം, യന്ത്രങ്ങളുടെ വിപണനം, വളം, കീടനാശിനി, വിത്തുകൾ എന്നിവയുടെ പാക്കേജിംഗ് യൂണിറ്റുകളുടെ പ്രവർത്തനം, ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഗതാഗതം തുടങ്ങിയവയെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.