+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ബാ​ധി​ത​യാ​യി സ്പെ​യി​ൻ രാ​ജ​കു​ടും​ബാം​ഗം മ​രി​ച്ചു

കോ​വി​ഡ്19 വൈ​റ​സ് ബാ​ധി​ച്ച് സ്പെ​യി​ൻ രാ​ജ​കു​ടും​ബാം​ഗം മ​രി​ച്ചു. രാ​ജ​കു​ടും​ബ​മാ​യ ബാ​ര്‍​ബോ​ണ്‍​പ​ര്‍​മ​യി​ലെ അം​ഗ​മാ​യ മ​രി​യ തെ​രേ​സ രാ​ജ​കു​മാ​രി​യാ​ണ് (86) മ​രി​ച്ച​ത്. കൊ​റോ​ണ വൈ​റ​സ
കോ​വി​ഡ് ബാ​ധി​ത​യാ​യി സ്പെ​യി​ൻ രാ​ജ​കു​ടും​ബാം​ഗം മ​രി​ച്ചു
കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് സ്പെ​യി​ൻ രാ​ജ​കു​ടും​ബാം​ഗം മ​രി​ച്ചു. രാ​ജ​കു​ടും​ബ​മാ​യ ബാ​ര്‍​ബോ​ണ്‍-​പ​ര്‍​മ​യി​ലെ അം​ഗ​മാ​യ മ​രി​യ തെ​രേ​സ രാ​ജ​കു​മാ​രി​യാ​ണ് (86) മ​രി​ച്ച​ത്.

കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ടു​ന്ന ആ​ദ്യ​ത്തെ രാ​ജ​കു​ടും​ബാം​ഗ​മാ​ണി​വ​ര്‍. സ്‌പെയിനില്‍ 73,235 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 5,600 പേര്‍ രാജ്യത്ത് മരിച്ചിട്ടുണ്ട്.