+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം

ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം ന​ൽ​കുമെന്ന്
മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം
ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ച​തോ​ടെ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സി​ന് നി​ർ​ദേ​ശം ന​ൽ​കുമെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തോ​ടെ നി​ര​വ​ധി പേ​ർ ജീ​വ​നൊ​ടു​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ന​ട​പ​ടി.

മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചി​ല​ർ​ക്ക് മ​ദ്യം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നി​ശ്ചി​ത അ​ള​വി​ൽ മ​ദ്യം ന​ൽ​കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കും. എ​ന്നാ​ൽ ഇ​തി​ന്‍റെ പ്രാ​യോ​ഗി​ക​വ​ശം ഒ​ന്നു​കൂ​ടെ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.